
കെഎസ്ആര്‍ടിസി മാനേജുമെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നു. ജനുവരി 16 അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനമായി. ഇന്നു ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
Tags: KSRTC