ദിലീപ് മഞ്​ജുവാര്യരുടെ അവസരവും നഷ്​ടപ്പെടുത്താൻ ശ്രമിച്ചു; കുഞ്ചാക്കോ ബോബ​െൻറ മൊഴി

കൊച്ചി:നടൻ കുഞ്ചാക്കോ ബോബന്റെ മൊഴിയും . ദിലീപ് മഞ്ജുവാര്യരുടെ അവസരങ്ങളും നഷ്ടപ്പെടുത്താൻ ശ്രമിച്ചിരുന്നതായിട്ടുള്ള നടൻ കുഞ്ചാക്കോ ബോബൻ നൽകിയ മൊഴിയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് . മഞ്ജു നായികയാകുന്ന ‘ഹൗ ഒാൾഡ് ആർ യു’ എന്ന ചിത്രവുമായി സഹകരിക്കരുതെന്ന രീതിയിൽ തന്നെ വിളിച്ച് ദിലീപ് സംസാരിച്ചിരുന്നു. അമ്മയുടെ ട്രഷറർ സ്ഥാനത്തുനിന്ന് തന്നെ മാറ്റി ദിലീപിനെ നിയോഗിച്ചത് അപ്രതീക്ഷിതമായിരുന്നെന്നും കുഞ്ചാക്കോ ബോബെൻറ മൊഴിയിൽ പറയുന്നു.

Latest
Widgets Magazine