പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിക്ക് എതിരെയുള്ള വിവാദം നീണ്ടുപോകുന്നു .രാഹുൽ മാങ്കൂട്ടം ഷാഫിയുടെ സ്ഥാനാർത്ഥി എന്ന വിവാദം കോൺഗ്രസിൽ പുകയുകയാണ് .അതിനിടെ പാലക്കാട് ഡിസിസി കെ മുരളീധരന്റെ പേര് നിർദ്ദേശിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് കെ സി വേണുഗോപാൽ.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുൻപ് മുരളീധരനോട് കൂടി സംസാരിച്ചായിക്കുമല്ലോ പാർട്ടി തീരുമാനം എടുത്തതെന്ന് വേണുഗോപാല്‍ പ്രതികരിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മുരളീധരനായി കത്തെഴുതിയെന്ന് പറയുന്നവരും ഇപ്പോൾ പ്രചാരണത്തിൽ മുന്നിൽ തന്നെയുണ്ട്. കത്ത് പുറത്ത് വന്നത് സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്യാമെന്നും കെസി പറയുന്നു.