തിരുവനന്തപുരം :എം സ്വരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ് ജനങ്ങൾക്കിടയിൽ സ്പർധയും വിദ്വേഷവും ഉണ്ടാക്കുന്നതാണെന്ന് നിരീക്ഷണം .എം സ്വരാജ് അഴി എണ്ണും. ഉണ്ട തിന്നും. സുപ്രീം കോടതിയിൽ മുട്ടുകുത്തും. സുപ്രീം കോടതിയിൽ വാവിട്ടു വിളിക്കും. എം സ്വരാജിനെതിരെ നടപടി അതിശക്തം.അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട എം സ്വരാജ് എംഎൽഎക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി പോയിരുന്നു . യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ആണ് പരാതി നൽകിയത്. സ്വരാജിന്റെ ഫേസ് ബുക്കിലെ പോസ്റ്റ് ജനങ്ങൾക്കിടയിൽ സ്പർധയും വിദ്വേഷവും ഉണ്ടാക്കുന്നതാണന്നും പ്രകാശ് ബാബു പരാതിയിൽ ചൂണ്ടിക്കാട്ടി.
സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് പ്രകാശ് ബാബു പരാതി നൽകിയത്.ഒരു വിഭാഗം ജനങ്ങളിൽ ആശങ്കയും അസ്വസ്ഥതയും വിദ്വേഷവും കത്തിച്ച് മുതലെടുക്കാനും കലാപവും സംഘർഷവും ഉണ്ടാക്കാനും ഉദ്ദേശിച്ചുള്ള പോസ്റ്റിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് ആവശ്യം. ഡിജിപി നടപടി എടുത്തില്ലെങ്കിൽ നേരിട്ട് കോടതിയെ സമീപിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.