അമിത് ഷാ തന്ത്രം രാഷ്ട്രപതി ഭരണം!!മഹാരാഷ്ട്രയിൽ സേനയ്ക്കും സോണിയക്കും തിരിച്ചടി.ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന നിലപാടാണ് എന്‍സിപിക്കുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് കൂടി പിന്തുണച്ചാല്‍ മാത്രമേ തങ്ങള്‍ നിലപാട് പരസ്യമാക്കൂ എന്നാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശിവസേനയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദേശീയ നേതൃത്വം പിന്നാക്കം നില്‍ക്കുകയാണ്.ഇതിനിടെ പൊട്ടിത്തെറിച്ച് ശരത് പവാർ . ‘ആരു പറഞ്ഞു കൂടിക്കാഴ്ചയുണ്ടെന്ന്?
കോണ്‍ഗ്രസും എന്‍.സി.പിയും തുറന്ന പോരിലേക്ക് എത്തുന്ന സൂചനയാണ് കാണുന്നത് .ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന നിലപാടാണ് എന്‍സിപിക്കുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് കൂടി പിന്തുണച്ചാല്‍ മാത്രമേ തങ്ങള്‍ നിലപാട് പരസ്യമാക്കൂ എന്നാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശിവസേനയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദേശീയ നേതൃത്വം പിന്നാക്കം നില്‍ക്കുകയാണ്.ഇതിനിടെ പൊട്ടിത്തെറിച്ച് ശരത് പവാർ . ‘ആരു പറഞ്ഞു കൂടിക്കാഴ്ചയുണ്ടെന്ന്? കോണ്‍ഗ്രസും എന്‍.സി.പിയും തുറന്ന പോരിലേക്ക് എത്തുന്ന സൂചനയാണ് കാണുന്നത്