
മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ മുസ്ലീം ലീഗ് പതാക. കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളിലാണ് ലീഗിന്റെ കൊടി കെട്ടിയത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് ഓഫീസില്‍ ലീഗ് കൊടി പ്രത്യക്ഷപ്പെട്ടത്.
Tags: dcc office