
ജസ്ല മാടശ്ശേരി റിഫോമിസ്റ്റാണ്….മുസ്ലിം സമുദായത്തിലും സ്ത്രീസംരക്ഷണത്തിനും മുന്നിൽ നിൽക്കുന്ന റിഫോമിസ്റ്റാകും ജസ്ല മാടശ്ശേരിയെന്ന് തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവല്‍ പറയുന്നു.ആരാണ് ജസ് ല മാടശ്ശേരി? നീ പഠിക്കണം ഇത്തരം പെണ്‍ സിംഹക്കുട്ടികളെ. ജസ് ല മാടശ്ശേരി ഒരു റിഫോമിസ്റ്റ് ലീഡര്‍ ആണ്. തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവല്‍ പറയുന്നത് കേട്ട് പഠിക്കണം ഫിറോസ് കുന്നുംപറമ്പിൽ .