ലോക നിതംബ സുന്ദരിക്ക് രാജ്യത്തെക്കുറിച്ച് പറയാനുള്ളത്; തുറന്നടിച്ച് റോസി ഒലിവേര

സാവോപോളോ: പിന്‍ഭാഗ സുന്ദരിമാരുടെ മത്സരത്തില്‍ ബ്രസീലുകാരി വിജയിയായി. ബ്രസീലിലെ സാവോപോളയിലാണ് മത്സരങ്ങള്‍ നടന്നത്. പതിനേഴ് നിതംബ സുന്ദരികളെ നിലംപരിശാക്കിയാണ് റോസി ഒലിവേര എന്ന ഇരുപത്തെട്ടുകാരി പട്ടം അടിച്ചെടുത്തത്.

വിജയിക്കു കിട്ടുന്ന വന്‍ അവസരങ്ങള്‍ ലക്ഷ്യം വച്ചാണ് റോസി മത്സരിക്കാനെത്തിയത്. അത് തുറന്നുസമ്മതിക്കാനും അവര്‍ ഒരുക്കംതന്നെ. ഇപ്പോള്‍ മോഡലായും റിപ്പോര്‍ട്ടറായും ജോലി നോക്കുകയാണ് റോസി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ രാജ്യത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ തൃപ്തിയില്ലാത്ത റോസി മത്സരവേദിയില്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. എന്റെ നിതംബവും രാജ്യവും ഒരുപാട് വളരാനുണ്ടെന്നായിരുന്നു റോസിയുടെ പ്രതികരണം. മത്സരത്തിനായി മുന്‍കരുതലുകളെടുത്തിരുന്നുവെങ്കിലും അവയവ ഭംഗിക്കുവേണ്ടി ശരീരത്തില്‍ കത്തിവയ്ക്കാന്‍ തീരെ താത്പര്യമില്ലെന്നും റോസി പറഞ്ഞു.

Top