മല്ലിക ഷെരാവത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം ചുംബനം !..

ചുംബനമാണ്‌ മല്ലിക ഷെരാവത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം.’ഞാന്‍ സുന്ദരനാണെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടെങ്കില്‍ അതിന്റെ രഹസ്യം മനസ്‌ തുറന്നുള്ള ചുംബനമാണ്‌. അഭിനയിക്കുന്ന സിനിമയില്‍ ഒരു ചുംബന സീന്‍ ഉണ്ടെങ്കില്‍ അത്‌ ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്‌. ഇത്‌ തന്നെയാണ്‌ എന്റെ അഴകും’ മല്ലിക ഷെരാവത്ത് പറയുന്നു.ബോളീവുഡില്‍ വസ്‌ത്രങ്ങളോട്‌ താത്‌പര്യമില്ലാത്ത മാദക സുന്ദരിയാണ്‌ മല്ലിക ഷെരാവത്ത്‌. ചൂടന്‍ രംഗങ്ങളുമായി എല്ലാവരുടെയും ഉറക്കം കെടുത്തുന്ന താരമാണ്‌ മല്ലിക. ഒരാളെ ചുംബിക്കുന്നത്‌ അത്ര വല്ല്യ തെറ്റൊന്നുമല്ല.

Bollywood actor Mallika Sherawat at the Rellance trends store to promote her much awaited film HISSS at Mantri Mall Malleshwaram in Bangalore on Friday.

എന്നാല്‍ നിര്‍ബന്ധിച്ചുള്ള ചുംബനത്തില്‍ കാര്യമൊന്നുമില്ല. അതൊക്കെ അവരവര്‍ക്ക്‌ തന്നെ തോന്നണം. എങ്ങനെ ചുംബിക്കണം, ആരെ ചുംബിക്കണം, എപ്പോള്‍ ചുംബിക്കണം എന്നൊക്കെ ഓരോരുത്തരുടെ ഇഷ്‌ടമാണെന്നും താരം പ്രതികരിച്ചു.റീമ ലംബ എന്ന ഒരു സുന്ദരി മോഡല്‍ ബോളിവുഡിന്റെ ഉറക്കം കെടുത്തുന്ന മല്ലിക ഷെരാവത്തായി മാറിയത്‌ ഗോവിന്ദ്‌ മേനോന്റെ കോശിഷ്‌ എന്ന ചിത്രത്തിലുടെയിരുന്നു. എന്നാല്‍ ബോളിവുഡിന്റെ സെക്‌സ് സിംബല്‍ എന്ന പര്യായത്തിന്‌ ഉടമയായതാകട്ടെ മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയും

Top