സ്‌ക്രീനില്‍ ചെയ്യുന്ന കാര്യം സ്വകാര്യമായി ചെയ്യാന്‍ നായകന്മാര്‍ ആവശ്യപ്പെട്ടു; സമ്മതിക്കാത്തത് കൊണ്ട് പല സിനിമകളും നഷ്ടമായി: മല്ലിക ഷെരാവത്ത്
July 4, 2018 12:36 pm
സിനിമയിലെ ലൈംഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിന്റെ പേരില്‍,,,





