കൊച്ചി: വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപ്ത്രിയില്‍ ചികിത്സ പുരോഗമിക്കുകയാണ്.

© 2025 Daily Indian Herald; All rights reserved