മോദിക്കും പിണറായിക്കും കയ്യടിച്ച് ജനങ്ങൾ !..സാമ്പത്തിക കരുതൽ പദ്ധതികൾ. മോദി ഒരുക്കുന്നത് 2.3 ട്രില്യണ്‍ സാമ്പത്തിക പാക്കേജ്

കേന്ദ്രം അണിയറയില്‍ തയ്യാറാക്കുന്നത് 1.5 ട്രില്ല്യണ്‍ മുതല്‍ 2.3 ട്രില്ല്യണ്‍ രൂപ വരെയുള്ള സാമ്പത്തിക പാക്കേജിനു രൂപം നല്‍കാനുള്ള ശ്രമത്തിലാണ്. വൈറസിനെ പ്രതിരോധിക്കാന്‍ അടച്ചു പൂട്ടിയ രാജ്യത്തിന് സാമ്പത്തിക പാക്കേജ് അനിവാര്യമാണെന്ന് റോയിട്ടേഴ്സ് എന്ന വാര്‍ത്താ ഏജന്‍സി പറയുന്നു. ഈ പാക്കേജ് പ്രധാനമന്ത്രിയുടെ ഓഫീസും, ധനകാര്യമന്ത്രാലയവും, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ ചര്‍ച്ച നടത്തി വരുകയാണ്. 2.3 ട്രില്ല്യണ്‍ രൂപ വരെ ആകും പാക്കേജ് എന്നാണ് സൂചന.

Top