പൊട്ടിക്കരഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍.ആയിരം വട്ടം പറഞ്ഞതല്ലേ നിങ്ങള്‍ കേട്ടോ?

കാസര്‍ഗോടിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കണ്ണീരോടെ ഈ പറയുന്ന വാക്കുകള്‍ കേള്‍ക്കണം. ഇനിയെങ്കിലും അഹംഭാവവും അഹങ്കാരവും മാറ്റി വച്ച് വരുന്ന രണ്ടാഴ്ച സഹകരിക്കണം..-കാസര്‍ഗോട്ടെ മാധ്യമ പ്രവര്‍ത്തകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കോവിഡ് 19ല്‍ കാസര്‍ഗോട് അനുഭവിക്കുന്ന പ്രതിസന്ധിയാണ് മാധ്യമ പ്രവര്‍ത്തകന്‍ അക്കമിട്ട് നിരത്തുന്നത്. സ്വയം വരുത്തി വച്ച വിനയായാണ് ഇതിനെ മാധ്യമ പ്രവര്‍ത്തകന്‍ വിലയിരുത്തുന്നത്.

Top