യുവതിയുടെ വസ്ത്രം വലിച്ചൂരാന്‍ ശ്രമിച്ച് കുരങ്ങ്

ലോസ് ആഞ്ചലസില്‍ നിന്ന് തായ്‌ലന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതാണ് ബ്രിട്ടണി ബോവ്മാന്‍. കുരങ്ങുകളുടെ കേന്ദ്രമായി ചിയാങ് മായിയും ഇവര്‍ സന്ദര്‍ശിച്ചു. ഇതിനിടയിലാണ് ഒരു കുഞ്ഞന്‍ കുരങ്ങ് യുവതിയുടെ കാലില്‍ ചുവട്ടിലേക്ക് ചാടിയത്. തുടര്‍ന്ന് കുരങ്ങ് വലിഞ്ഞ് കയറി യുവതിയുടെ ടോപ്പ് വലിച്ച് താഴ്ത്താന്‍ ശ്രമിച്ചു. ഉടന്‍ തന്നെ ബ്രിട്ടണി കൈ കൊണ്ട് ടോപ്പ് പിടിച്ച് വെച്ചത് കൊണ്ട് നാണക്കേടില്‍ നിന്ന് രക്ഷപെട്ടു. ഇത് കണ്ട് എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും. ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞൊഴുകിയെന്നും ബ്രിട്ടണി പറയുന്നു. കുരങ്ങ് ദേഹത്തേക്ക് ചാടിക്കയറിപ്പോള്‍ താന്‍ പേടിച്ച് പോയെന്നും എന്നാല്‍ തന്റെ ടോപ്പ് വലിച്ചൂരാന്‍ ശ്രമിക്കുമെന്ന് കരുതിയില്ലെന്നും ബ്രിട്ടണി പറയുന്നു. കുരങ്ങ് പാലിന് വേണ്ടിയാണിത് ചെയ്തതെന്ന് ഉടസ്ഥന്‍ പറയുന്നു. എന്തായാലും സംഭവം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട് കൂട്ടുകാര്‍.

12

Top