മനുഷ്യമുഖമുള്ള കുരങ്ങന്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ; അപൂര്‍വ്വ വീഡിയോ വൈറല്‍
March 27, 2018 3:05 pm
മനുഷ്യമുഖത്തോട് രൂപ സാദൃശ്യമുള്ള കുരങ്ങിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചൈനയിലെ ടിയേഞ്ചിന്‍ മൃഗശാലയിലാണ് കുരങ്ങ് ഉള്ളതെങ്കിലും സ്വദേശം,,,





