കൈകൂലി കള്ളി എൽസി നിസാരക്കാരിയല്ല; മുടിഞ്ഞ പിടിപാട്..!

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് ആ മഹാത്മാവിന്റെ പേര് മാറ്റി പുതിയ പേര് നിർദേശിക്കേണ്ടി വരും. മാർക്ക് ദാനം, ജാതിയ വിവേചനം, ഒടുവിൽ കൈക്കൂലി കേസ്. മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി.സർവ്വകലാശാല അസിസ്റ്റന്റ് സി.ജെ.എൽസി ആള് നിസാരക്കാരിയല്ല എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

2009 ൽ താത്കാലിക വേദനത്തിൽ ഒരു തൂപ്പ് കാരിയായി കയറിയവരാണ് ഈ എൽ.സി. ഇത് കഴിഞ്ഞു 2010 ൽ എസ് എസ് എൽ സി പോലും പാസാകാതെ പ്യുൺ തസ്തിക പാർട്ടിയുടെ ഇളവുകളിൽ മുതലെടുപ്പ് ഒക്കെ നടത്തി അങ്ങനെ കരസ്ഥമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top