മധ്യപ്രദേശിലെ കര്‍ഷകന് ഭാഗ്യദേവതയുടെ കടാക്ഷം. പ്രാകാശ് ശര്‍മ്മ എന്ന കര്‍ഷകനാണ് നിലം ഉഴുതപ്പോള്‍ വജ്രക്കല്ല് ലഭിച്ചത്. ഭോപ്പാലിലെ പന്നയില്‍ നിന്നാണ് വാര്‍ത്ത എത്തിയത്.
കൃഷിഭൂമി ഉഴുതു മറിക്കുന്നതിനിടെ കണ്ടെത്തിയത് 12.58 കാരറ്റ് വജ്രങ്ങള്‍. ഇതിന് ഏകദേശം 50 ലക്ഷം രൂപ വില വരും. വജ്രനിക്ഷേപങ്ങളുള്ള പ്രദേശമെന്നാണ് പന്ന അറിയപ്പെടുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇത് ലേലം ചെയ്യുമെന്നും അതുവരെ ജില്ലാ ഖനന ഓഫീസില്‍ സൂക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിനുള്ള റോയല്‍റ്റിക്കും നികുതിക്കും ശേഷം ലേലത്തില്‍നിന്നു കിട്ടുന്ന തുക കൃഷിഭൂമിയുടെ ഉടമസ്ഥനു തന്നെ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
Tags: diamond