ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. അനുയായികളോടൊപ്പം വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുമ്പോൾ ആസാദിനെ ലക്ഷ്യമാക്കി ആക്രമികൾ വെടി ഉതിർക്കുകയായിരുന്നു.ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവെയ്പ്പ്.
പശ്ചിമ യുപിയിലെ സഹറണ്പൂരില് വെച്ച് ആസാദിന്റെ കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പൊതുപരിപാടിയില്‍ പോകുന്നതിനിടെയാണ് മറ്റൊരു വാഹനത്തിലെത്തിയവര്‍ വെടിവെച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് വ്യക്തമാക്കി. യുപി സര്‍ക്കാരിനെതിരെ നിരന്തരം സമരം ചെയ്തിരുന്ന ആളായിരുന്നു ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
Tags: bheem army