ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം..നേരെ വെടിയേറ്റു; സംഭവം ഉത്തര്‍ പ്രദേശില്‍
June 28, 2023 7:53 pm
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. അനുയായികളോടൊപ്പം വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുമ്പോൾ ആസാദിനെ ലക്ഷ്യമാക്കി ആക്രമികൾ വെടി ഉതിർക്കുകയായിരുന്നു.ഭീം,,,



