കൊച്ചി:നൂറുകണക്കിന് നഗ്നയുവതികളെ പങ്കെടുപ്പിച്ചു സാത്തന്‍ സേവ ഇന്ന് കൊച്ചിയിൽ നടക്കും .കന്യകമാർ ആർത്തവ രക്തം കൊണ്ട് പൂജ നടത്തും . പുതുവര്‍ഷത്തെ പുതുമയോടെ വരവേല്‍ക്കാന്‍ .സമൂഹത്തിലെ ഉന്നതന്‍മാരും കുടുംബങ്ങളും ഇതില്‍ പങ്കെടുതായി സൂചന .പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഡിസംബര്‍ 31 നു രാത്രിയില്‍ കൊച്ചിയില്‍ നൂറു നഗ്നയുവതികളെ പങ്കെടുപ്പിച്ചു സാത്തന്‍ സേവ നടത്തുമെന്നു നേരത്തെ പോലീസിനു സൂചന ലഭിച്ചിരുന്നതായാണ് അറിവ്. വിദേശത്തുള്ള ഒരു പ്രമുഖവ്യവസായിയുടെ കായലോരത്തുള്ള രഹസ്യ ബംഗ്ലാവിലാണ് സാത്താന്‍സേവ അരങ്ങേറുതൊണ് സൂചന. സാത്താന്‍ സേവയില്‍ പങ്കെടുക്കുതിനായി വിദേശത്തു നിന്നും ജൂവലറി ഉടമകളും മകളും മരുമകളും അടങ്ങു സംഘങ്ങളും വരുന്നുണ്ടെന്നും സൂചനയുണ്ട്. സിനിമരംഗത്തുള്ള ചിലപ്രമുഖരും സേവയിലെ അംഗങ്ങളാണെും വിവരം പുറത്തു വരുന്നു സാമ്പത്തികമായ അഭിവൃദ്ധിക്കും ,ഐശ്വര്യത്തിനുമായാണ് സേവ നടത്തുതൊണു വിശ്വാസം, അംഗങ്ങളും അവരുടെ ഉത്തരവാദിത്വത്തില്‍ കൂടെ കൊണ്ടു വരുവരെ മാത്രമേ സാത്താന്‍ സേവയില്‍ പങ്കെടുക്കാന്‍ അനുവദിക്കകയുള്ളു എന്നും പറയപ്പെടുന്നു.സാത്താന്‍സേവയക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി സ്ഥലം അന്വേഷിച്ചു രഹസ്യപോലീസ് വട്ടം ചുറ്റുന്നു
മയക്കു മരുന്നും മദ്യവും കലര്‍ത്തിയുള്ള സാത്തന്‍ സേവയില്‍ പുരുഷന്‍മാരും വനിതകളും നഗ്നരായാണ് പങ്കെടുക്കുന്നതും, പങ്കെടുക്കു യുവതികളെ ഇരുത്തി നഗ്നരായ പുരുഷന്‍മാര്‍ യോനീപൂജയും മദ്യംകൊണ്ടു രഹസ്യഭാഗങ്ങളില്‍ അഭിക്ഷേകങ്ങളും മറ്റും നടത്തുകയുംചെയ്യുരീതിയാണ് സാത്താന്‍സേവയിലുള്ളത് ഇതിനുവിവാഹിതരെന്നോ അവിവിവാഹിതരെന്നോ വ്യത്യാസമില്ലെങ്കിലും താല്പര്യം ഏറെക്കാണിക്കുത് പതിനേഴിനും മുപ്പതിനും ഇടയില്‍ പ്രായമമുള്ള യുവതികളാണെും സൂചനയുണ്ട്. ആഫ്രിക്കയുടെ ഉള്‍ക്കാടുകളിലും മുംബൈയുടെ ചില ഉള്‍പ്രദേശങ്ങളിലും ഇപ്പോഴും സാത്തന്‍സേവ പലപേരുകളില്‍ നടന്നു വരുന്നതായി കേള്‍വിയുണ്ട്. മറ്റു സ്ഥലങ്ങളില്‍ നിന്നും പഠനാവശ്യങ്ങള്‍ക്കായി കൊച്ചിയിലെ ഹോസ്റ്റലുകളില്‍ താമസമാക്കിയിരിക്കു കാശുകാരി കൊച്ചമ്മമാരുടെ മക്കളും തുണിയുരിഞ്ഞാടുതിനും കാമനിര്‍വൃതിക്കും വേണ്ടി പങ്കെടുക്കുുണ്ടൊണ് പുറത്തുവരുന്നവിവരം.
നിയോ ലാമ്പുകളുടെ വെളിച്ചത്തില്‍ നഗ്നരായ പുരുഷന്‍മാര്‍ക്കും,സ്ത്രീകള്‍ക്കും പരസ്പരം ആരെവേണമെങ്കിലും കാമകേളികള്‍ക്കായി ഉപയോഗിക്കുതിനു ഒരു വിലക്കുമില്ല സാത്തന്‍ സേവയില്‍ എന്നും കേള്‍വിയുണ്ട് .ഇതില്‍ ഉപയോഗിക്കുന്നതിനു വേണ്ടി വിദേശരാജ്യങ്ങില്‍ നിന്നു മദ്യവും മയക്കുമരുും കൊണ്ടുവതായും റിപ്പോര്‍ട്ടുണ്ട്.എന്നാല്‍ പോലീസ് ഇതു സ്ഥിതികരച്ചിട്ടില്ല. പാര്‍ട്ടി നടക്കു സ്ഥലം ഏതു സമയത്തും മാറ്റം വരുത്താന്‍ സാധ്യതയുള്ളതിനാല്‍ പോലിസിനും ഇതേക്കുറിച്ചു സ്ഥായിയായി വിവരങ്ങള്‍ ഒന്നും ത െലഭിക്കുന്നില്ല .ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെക്കുറിച്ചും പോലീസിനു യാതൊരു വിവരവും ലഭിച്ചിട്ടില്ല കൊച്ചിയിലെ മയക്കുമരുന്നു,ക്വൊട്ടേഷന്‍ സംഘങ്ങളെ പോലീസ് നീരീക്ഷിച്ചു വരുന്നു .