നയന്‍താരയും തമിഴ് നടനും തമ്മില്‍ പ്രണയത്തില്‍; നയന്‍ വിഘ്‌നേശിനെയും ഒഴിവാക്കി!

nayanthara

ഗോസിപ്പ് കോളത്തില്‍ എപ്പോഴും പ്രശസ്ത താരം നയന്‍താരം ഇടംപിടിക്കാറുണ്ട്. നയന്‍താരയും സംവിധായകന്‍ വിഘ്‌നേശും തമ്മില്‍ പ്രണയം എന്ന ഗോസിപ്പാണ് അടുത്തിടെ ഉണ്ടായത്. ഇരുവരുടെയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഇരുവരും പിരിഞ്ഞുവെന്നാണ്.

നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാണെന്ന ഗോസിപ്പിനെതിരെ ഇരുവരും പ്രതികരിച്ചില്ലെങ്കിലും ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. ഇപ്പോള്‍ നയന്‍താര മറ്റൊരു നടനുമായി ബന്ധത്തിലാണെന്നാണ് കേള്‍ക്കുന്നത്. തമിഴ് നടനാണ് ഇരുവരുടെയും ബന്ധത്തിന് തടസ്സമായതെന്നും കേള്‍ക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രഭുദേവയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് വിഘ്‌നേശുമായി നയന്‍ അടുത്തത്. ശിവകാര്‍ത്തികേയനെ നായകനാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നയന്‍താര നിര്‍മ്മിക്കുന്നതായി അടുത്തിടെ കേട്ടിരുന്നു. എന്നാല്‍, ചിത്രത്തില്‍ നിന്ന് നയന്‍താരയെ പുറത്താക്കിയതായാണ് ഇപ്പോള്‍ അറിയുന്നത്.

Top