കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന് നിധിന് ശരണ്യയോട് പറഞ്ഞ് കൊടുത്ത ഉപായങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകാണ് പൊലീസ്. ഉറങ്ങുമ്പോള്‍ തലയണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനാണ് ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ അതിന് ശരണ്യ തയ്യാറാകാതിരുന്നതോടെ ബക്കറ്റിനുള്ളിലാക്കി കടലില്‍ ഒഴുക്കി വിടാന്‍ പറഞ്ഞു. മഹാഭാരതത്തില്‍ കര്‍ണ്ണനെ അമ്മയായ കുന്തി ഒഴിവാക്കിയത് ഇതിന് സമാനമായ രീതിയിലാണ്.