മലയാളത്തിന്റെ യുവതാരം നിവിൻ പോളിക്കും ഭാര്യ റിന്നാക്കും പെൺകുഞ്ഞ് പിറന്നു. ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണ്. നിവിന്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ‘ഇറ്റ്‌സ് എ ഗേള്‍’ എന്നെഴുതിയൊരു ചിത്രമാണ് നിവിന്‍ പോസ്റ്റ് ചെയ്തത്.
2010 ആഗസ്റ്റ് 28 നാണ് റിന്നയും നിവിനും വിവാഹിതരാകുന്നത്. ഫിസാറ്റില്‍ എന്‍ജിനിയറിങിന് ഒരുമിച്ച് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
2012 ലാണ് നിവിനും റിന്നയ്ക്കും ദാവീദ് പിറക്കുന്നത്. ദാവീദിനിപ്പോള്‍ അഞ്ചുവയസ്സ് പ്രായമുണ്ട്.
Tags: nivin pauli