കൊച്ചി:സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിനെതിരായ നടപടി എടുക്കാൻ മുഖ്യമന്ത്രിയും .. പരിശോധന നടത്തിയതിന്റെ തൊട്ടടുത്ത ദിവസം ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലയിൽനിന്ന് ചൈത്രയെ ഒഴിവാക്കിയിരുന്നു.പരിശോധന നടത്തിയ ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്റെ റിപ്പോര്‍ട്ട്. … ചൈത്ര തെരേസ ജോണിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിലെ തീരുമാനം ഡിജിപി മുഖ്യമന്ത്രിക്ക് വിട്ടിരുന്നു .ചൈത്രയ്ക്കെതിരെ കടുത്ത നിലപാട് വേണമെന്നാണ് സിപിഐഎമ്മിന്റെ ആവശ്യം. എന്നാല്‍ ചൈത്ര തെരേസ ജോണിനെ ന്യായീകരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയതിനാൽ നടപടി എടുത്താൽ കോടതിയിൽനിന്നും തിരിച്ചടി ഉണ്ടാകുമെന്ന് സർക്കാർ ഭയക്കുന്നു..