മുൻ പങ്കാളിയെ കുത്തിപ്പരുക്കേൽപ്പിച്ചു; മധ്യവയസ്‌കനു 14 വർഷം തടവ്

സ്വന്തം ലേഖകൻ

ഡബ്ലിൻ: 2014 ൽ പങ്കാളിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കനു 14 വർഷം തടവ് ശിക്ഷ. മുൻ പാർട്ണർ റോസ് കെന്നിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡെന്നിസ് ലെയാഹിയെയാണ് കഴിഞ്ഞ ദിവസം കോടതി ശിക്ഷയ്ക്കു വിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

jaila
2014 സെപ്റ്റംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. അൻപതുകാരനായ ലെയാഹി വീടിന്റെ പുറത്തുള്ള സ്ട്രിറ്റിലെ ഫഌറ്റിൽ നിൽക്കുമ്പോൾ പുറത്തെങ്ങും ആരുമില്ലായിരുന്നു. വയറ്റിലും കഴുത്തിലും ചങ്കിലും കുത്തേറ്റ് ഇവർ റോഡിൽ വീണപ്പോഴേയ്ക്കും പ്രതി സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടിരുന്നതായി ഗാർഡാ സംഘം വ്യക്തമാക്കി.
ഇയാളെ പിന്നീട് ഗാർഡാ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Top