കേരളാ ഹൗസ് കാര്‍ണിവലില്‍ ആര്‍ട്ട്‌സ്കോര്‍ണറും ചിത്ര പ്രദര്സനവും.

ജൂൺ പതിനെട്ടിന് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില്നടത്തപ്പെടുന്ന  കേരളാഹൗസ് മെഗാ കാർണിവലിൽപങ്കെടുക്കാന്‍  എത്തുന്ന കുട്ടികള്‍ക്കായി ഒരുക്കുന്നആര്‍ട്‌സ് കോര്‍ണറുകള്‍ വിനോദത്തോടൊപ്പംചിത്രരചനാ പഠനവും,ലക്ഷ്യമിടുന്നു.
ഉച്ചക്ക് 12 മണിയ്ക്ക് ആരംഭിക്കുന്ന ആര്‍ട്‌സ്കോര്‍ണറിന് ബിനു കെ പി നേതൃത്വം നല്‍കും.
പങ്കെടുക്കുന്ന കുട്ടികള്‍  ക്രയോണ്‍സ് കൊണ്ടുവരേണ്ടതാണ്.മിതമായ വിലയില്‍ കാര്‍ണിവല്‍ സ്റ്റാളിലും ക്രയോന്‍സ് ലഭ്യമായിരിക്കും.
ആര്‍ട്‌സ് കോര്‍ണറില്‍  മികച്ച  പ്രകടനം കാഴ്ച്ചവയ്ക്കുന്ന  കുട്ടികള്‍ക്ക് സമ്മാനം നല്‍കപ്പെടും.
ഇതിനോടൊപ്പം വിവിധ  കലകാരാൻ മാരു െ ട ചിത്ര പ്രദര്സനം ഉണ്ടാകുനതാണ്.
Top