കേരള ഹൌസ് കാര്‍ണിവലിനോടു ബന്ധപെട്ടു വര്‍ഷംതോറും നടക്കുന്ന ചാമ്പ്യന്‍ഷെഫ് മത്സരം ഇത്തവണയും. അയര്‍ലണ്ടില്‍ മികച്ച ഷെഫുമാർ മത്സരത്തിനു വിധി നിറ്ണയിക്കും.
നിങ്ങളുടെ വിഭവങ്ങള്‍ ഏതുമാകട്ടെ കേരളഹൌസ് കാര്‍ണിവല്‍ ദിനമായ ജൂൺ 18ശനിയാഴ്ച 12.30ന് തന്നെ കാര്‍ണിവല്‍ വേദിയില്‍ പ്രത്യേകം തയ്യാറാക്കുന്നകൌണ്ടറില്‍ എത്തിക്കുക.
മലയാളികളുടെ രുചിക്കൂട്ടുകളുടെയും,രഹസ്യചേരുവകളുടെയുംമത്സരങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.വിജയികള്‍ക്കായി നിരവധിസമ്മാനങ്ങള്‍ കാത്തിരിക്കുന്നു.