കിയ ‘പൊന്നോണം 2016’സെപ്റ്റംബര്‍ 24ന്

ഡബ്ളിന്‍ :കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം ‘കിയ പൊന്നോണം 2016 ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. സെപ്തംബര്‍ 24 ശനിയാഴ്ച കില്‍ഡയര്‍ ടൗണിലെ CMWS ഹാളില്‍ രാവിലെ 10 ന് ആഘോഷങ്ങള്‍ക്ക് തിരി തെളിയും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, വടംവലി മത്സരം,സോള്‍ ബീറ്റ്‌സിന്റെ ഗാനമേള, ഓണസദ്യ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടത്തപ്പെടും.ഏവരുടെയും സഹായ സഹകരണങ്ങളും സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിബി -0872798734
ഹാരിഷ്  -0871408560

Top