ലൂക്കൻ പൊന്നോണം; ചെസ് മത്സരം 13 ന്

രാജു കുന്നക്കാട്ട്

ഡബ്ലിൻ: ലൂക്കന് മലയാളി ക്ലബിന്റെ ഓണാഘോഷത്തോടനുബന്ധിച്ചു സെപ്റ്റംബർ 13 നു വൈകിട്ട് അഞ്ചര മുതൽ ഏഴര വരെ ബാലിയോവൻ കമ്മ്യൂണിറ്റി ഹാളിൽ ചെസ് മത്സരം നടക്കും.
പത്തു വയസിൽ താഴെയുള്ളവർക്കു സമയബന്ധിതമല്ലാതെയും പത്തു വയസു മുതൽ പതിനഞ്ചു വയസുവരെയുള്ളവർക്കു അഞ്ചു മിനിറ്റ് സമയവുമാണ് മത്സരത്തിനുള്ളത്. പത്തു വയസിൽ താഴെയുള്ളവർക്കു മുതിർന്ന വിഭാഗത്തിൽപ്പെട്ടവരുമായി മത്സരിക്കുന്നതിനു അനുവാദമുണ്ട്.
രാത്രി ഒൻപതു മുതൽ മുതിർന്നവർക്കായുള്ള ചെസ് മത്സരവും നടക്കും. ചെസ് മാസ്റ്റർ അരവിന്ദ് ജയദേവനുമായി ലൂക്കനിലുള്ളവർക്കു നേരിട്ട് മത്സരിക്കുവാൻ അവസരം ഉണ്ട്. കൂടുതൽ വിവരങ്ങൾക്കു
സെൻ ബേബി – 0879132248
ഡൊമനിക് സാവിയോ – 0872364365
റോയി കുഞ്ചലക്കാട് – 0892319427

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top