ദമ്മാം നവോദയ സാംസ്‌കാരിക വേദി കാനൂ പ്രവാസി സംഗമം സംഘടിപ്പിച്ചു
May 6, 2016 11:44 pm

ദമ്മാം നവോദയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ടൗൺ മേഖലയ്ക്കു കീഴിലുള്ള കാനൂ യൂണിറ്റ് ദമ്മാം റോസ് റെസ്റ്റോറന്റ്       ഓഡിറ്റോറിയത്തിൽ വച്ച് പ്രവാസി സംഗമം സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് കുഞ്ഞൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നവോദയ കേന്ദ്ര രക്ഷാധികാരി സമിതിഅംഗം സ: പ്രദീപ്‌ കൊട്ടിയം ഉദ്ഘാടനം നിർവഹിച്ചു…   ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സ: ചന്ദ്രബാബു റിപ്പോർട്ട് അവതരിപ്പിക്കുകയും ഏര്യാ കമ്മിറ്റി പ്രസിഡന്റ്സ:  ഉണ്ണി ഏങ്ങണ്ടിയൂർ, കേന്ദ്ര കമ്മിറ്റി അംഗം സ: വിജയൻ ചെറായി.  ടൗൺമേഖല സെക്രട്ടറി സ:അസീം വെഞ്ഞാറമൂട് എന്നിവർ അഭിവാദ്യമർപ്പിക്കുകയും ചെയ്തു. പ്രവാസി സംഗമത്തിന്റെ ഭാഗമായിക്വിസ് മത്സരം സംഘടിപ്പിക്കുകയും സമ്മാനദാനം നല്കുകയും ചെയ്തു. ചടങ്ങിൽ നവോദയയിൽപുതുതായി ചേർന്ന അംഗങ്ങളുടെ മെമ്പർഷിപ്പ്  കാർഡ് വിതരണവും നടത്തുകയുണ്ടായി.. അകാലത്തിൽ പൊലിഞ്ഞു പോയ നവോദയ അംഗങ്ങൾക്കും കൊല്ലം പറവൂർ വെടിക്കെട്ട് ദുരന്തത്തിൽജീവന്‍ നഷ്ടപ്പെട്ടവർക്കും, ജുബൈൽ ഓയിൽ കമ്പനിയിൽ നടന്ന തീപിടിത്തത്തിൽ ജീവൻനഷ്ടപ്പെട്ടവർക്കും  കല, കായിക, സംസാരിക, രാഷ്ട്രീയ രംഗത്തുനിന്നും നമ്മെ വിട്ടു പോയവർക്കും സ:നജീബ് അനുശോചനം രേഖപ്പെടുത്തി. സ: മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ: ജമാൽ നന്ദിരേഖപ്പെടുത്തി…….,,,

ദമ്മാം നവോദയ സാംസ്‌കാരിക വേദി സെന്റർ യൂണിറ്റ് പ്രവാസി സംഗമം സംഘടിപ്പിച്ചു
May 6, 2016 11:42 pm

ദമ്മാം നവോദയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ടൗൺ മേഖലയ്ക്കു കീഴിലുള്ള സെന്റർ യൂണിറ്റ് ദമ്മാം സഫാ ഓഡിറ്റോറിയത്തിൽ വച്ച് പ്രവാസി,,,

ഒമാനില്‍ മലയാളി നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു; ഗള്‍ഫ് പ്രതിസന്ധി രൂക്ഷമാകുന്നു
May 6, 2016 4:20 pm

മസ്‌കത്ത്: എണ്ണവിലയിടിവ് ഗള്‍ഫ് രാജ്യങ്ങളെ സാമ്പത്തീക പ്രതിസന്ധിയിലാക്കിയതോടെ സ്വദേശിവല്‍ക്കരണത്തിന് ആക്കം കൂട്ടുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഒമാനില്‍ ആരോഗ്യമേഖലയിലും സ്വദേശി വല്‍ക്കരണം,,,

യുക്മ ഈസ്റ്റ് ആംഗ്ലിയ കായിക മേള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മത്സാര്‍ത്ഥികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പില്‍
May 6, 2016 11:08 am

യുക്മ ദേശീയ കായിക മാമാങ്കത്തിനോടനുബന്ധിച്ച് നടക്കുന്ന റീജിയണല്‍ കായിക മേളകളുടെ ഭാഗമായി ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ കായിക മേളയുടെ ഒരുക്കങ്ങള്‍,,,

പുതിയ മന്ത്രിസഭ ഉടൻ: എൻഡാ കെനി തന്നെ പ്രധാനമന്ത്രിയായേക്കും
May 6, 2016 9:33 am

അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: എഴുപതു ദിവസങ്ങളിലെ അനിശ്ചിതത്വത്തിനവസാനം കുറിച്ച് കൊണ്ട് എൻഡ കെന്നിയുടെ നേതൃത്വത്തിൽ അയർലണ്ടിൽ മൈനോറിറ്റി സർക്കാർ നിലവിൽ,,,

ഐഎപിസി ടൊറന്റോ ചാപ്റ്ററിന്റെ 2016-2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
May 6, 2016 9:14 am

  ടൊറന്റോ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി)  ടൊറന്റോ ചാപ്റ്ററിന്റെ 2016-2017 ലേക്കുള്ള,,,

ദുബൈയില്‍ 300 കോടിയുടെ സ്റ്റേഡിയം വരുന്നു
May 6, 2016 9:10 am

ദുബൈ: ദുബൈയില്‍ 300 കോടി ദിര്‍ഹം ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്പോര്‍ട്സ് ഇന്നവേഷന്‍ ലാബില്‍ തീരുമാനം. സ്പോര്‍ട്സ്,,,

ദുബൈയില്‍ 300 കോടിയുടെ സ്റ്റേഡിയം വരുന്നു
May 6, 2016 1:40 am

ദുബൈ: ദുബൈയില്‍ 300 കോടി ദിര്‍ഹം ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്പോര്‍ട്സ് ഇന്നവേഷന്‍ ലാബില്‍ തീരുമാനം. സ്പോര്‍ട്സ്,,,

വോയ്സ് ഓഫ് പീസ് മിനിസ്ട്രി ഉപവാസ പ്രാര്‍ഥനയും വചന പ്രഘോഷണവും ശനിയാഴ്ച്ച
May 6, 2016 1:32 am

ഡബ്ലിന്‍:വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള ഉപവാസ പ്രാര്‍ഥനയും വചന പ്രഘോഷണവും ശനിയാഴ്ച്ച 7/05/2016 പോര്‍ട്ട്ലീഷില്‍ ഹീത്തിലുള്ള അസംഷന്‍,,,

Page 251 of 370 1 249 250 251 252 253 370
Top