ഗള്‍ഫ് മേഖലയെ ഭീതിയിലാക്കി ഈച്ച പരത്തുന്ന മഹാരോഗം; ചര്‍മം അഴുകുന്ന രോഗം പടര്‍ന്ന് പിടിക്കും
May 31, 2016 4:12 pm
ദുബായ്: ഈച്ച പരത്തുന്ന മാരക രോഗം ഗള്‍ഫ് മേഖലയിലും പടരുന്നത് ആശങ്കക്കിടയാക്കുന്നു. ക്യുട്ടേനിയസ് ലെഷ്മാനിയാസിസ് എന്ന പേരിലറിയപ്പെടുന്ന ചര്‍മ്മരോഗം ഗള്‍ഫ്,,,
സൗദിയിലെ മുസ്ലീം പള്ളികളില്‍ അന്യമതസ്ഥര്‍ക്കും പ്രവേശനം; ചരിത്ര പ്രാധാന്യമേറിയ പള്ളികളാണ് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി തുറന്ന് കൊടുത്തത്.
May 31, 2016 12:12 am
സൗദി: സൗദി അറേബ്യയിലെ നാല് മുസ്ലീം പള്ളികളില്‍ അന്യമതകാര്‍ക്ക് സൗദി സര്‍ക്കാര്‍ പ്രവേശനം സാധ്യമാക്കി. സൗദിയിലെ പ്രശസ്തമായ ജാമിയ മോസ്ക്,,,
റാസല്‍ഖൈമയില്‍ എട്ടു പുതിയ ഡാമുകള്‍ നിര്‍മിക്കും
May 30, 2016 1:02 am
റാസല്‍ഖൈമയില്‍ പുതിയ എട്ട് ഡാമുകള്‍ കൂടി നിര്‍മിക്കുന്നു. റാക് ജല വകുപ്പിന്റെ കീഴിലാണ് പുതിയ ഡാമുകള്‍ നിര്‍മ്മിക്കുന്നത്. അടിസ്ഥാന സൗകര്യ,,,
ദുബൈയില്‍ പുതിയ പാര്‍ക്കിങ് നിരക്ക് പ്രാബല്യത്തില്‍വന്നു
May 29, 2016 1:32 pm
ബിജു കരുനാഗപ്പള്ളി ദുബൈ: ദുബൈയിലെ പുതിയ പാര്‍ക്കിങ് ഫീസ് നിലവിൽ വന്നു . രണ്ട് സോണുകള്‍ കൂടി പുതുതായി ഉള്‍പ്പെടുത്തിയാണ്,,,
അയർലൻഡിലെ ബാങ്കിന്റെ ഓഹരികൾ വിൽപനയ്ക്ക്; പ്രതിസന്ധി രൂക്ഷമെന്നു എംപി
May 29, 2016 9:38 am
സ്വന്തം ലേഖകൻ ഡബ്ലിൻ:അയർലണ്ടിലെ പ്രമുഖ ബാങ്കായ എഐബിയിൽ സർക്കാരിനുള്ള ഓഹരിയുടെ 50% എങ്കിലും 2019ഓടെ വിൽക്കണമെന്ന് ഫിനഗേൽ ഡബ്ലിൻ എംഇപിയും,,,,
നിരന്തരം ശല്യം ചെയ്ത 43 കാരനെ ക്യാമറ ഉപയോഗിച്ചു പത്തൊൻപതുകാരി കുടുക്കി
May 29, 2016 9:32 am
സ്വന്തം ലേഖകൻ സ്ഡ്‌നി: നിരന്തരം പിന്നാലെ നടന്നു ശല്യം ചെയ്ത 43 കാരനെ ശരീരത്തിൽ ക്യാമറ സ്ഥാപിച്ചു പത്തൊമ്പതുകാരി കുടുക്കി.,,,
ഒരു വർഷം കൊണ്ടു സ്വകാര്യ മേഖലയിൽ വൻ ശമ്പള വർധനവ്; സ്വകാര്യ ജീവനക്കാരുടെ ജീവിത നിലവാരവും വർധിച്ചു
May 29, 2016 9:10 am
സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ ശമ്പളത്തിൽ രണ്ടര ശതമാനത്തോളം വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.,,,
പ്രസ്സ് ക്ളബ്ബ് ഫോമയുടെ ആത്മ മിത്രം
May 29, 2016 8:54 am
പി.പി ചെറിയാൻ ഇന്ത്യ പ്രസ്സ് ക്‌ളബ് ഫോമയുടെ ആത്മമിത്രമാണെന്ന് മുൻ ജനറൽ സെക്രട്ടറി ഗ്ളാഡ്സൺ വർഗ്ഗീസ് പറഞ്ഞു. ചില തല്പര,,,
പ്രസ്സ് ക്‌ളബ് ഫോമ ബന്ധം ഉലയരുത്
May 29, 2016 8:53 am
പി.പി ചെറിയാൻ ഫോമയുമായുള്ള ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ നിസ്സഹകരണ തീരുമാനം ദശാബ്ധങ്ങളായ മുതിർന്ന നേതാക്കൾ മുൻ കൈയെടുത്ത് പടുത്തുയർത്തിയ ബന്ധതിന്,,,
സുജ ചന്ദ്രശേഖരൻ കിംമ്പർളി ക്ലാർക്ക് കോർപ്പറേഷൻ സിഎഫ്ഒ
May 29, 2016 8:51 am
പി.പി ചെറിയാൻ ഡാള്ളസ്: സുജ ചന്ദ്രശേഖരനെ ടെക്‌സസ് ആസ്ഥാനമായ ഇർവിങ് സിറ്റിയിൽ പ്രവർത്തിക്കുന്ന പേപ്പർ കമ്പനി കിംമ്പർളി ക്ലാർക്ക് കോർപ്പറേഷൻ,,,
കേരള ഹൗസ് കാർണിവലിൽ സെൽഫി മത്സരം
May 29, 2016 8:33 am
സ്വന്തം ലേഖകൻ കേരളാ ഹൗസ് കാര്ണിവലിന്റെ വ4ണ്ണമനോഹരങ്ങളായ ്രദിശൃങ്ങ േളാടൂകൂടുള്ള സെൽഫി മത്സരം. ജൂൺ പതിനെട്ടിന് ശനിയാഴ്ച ലൂക്കന് യൂത്ത്,,,
മലയാളി വിദ്യാർഥിനി സ്റ്റെഫി മറിയ തോമസ് ജോൺ ഹോൺ ഹൈസ്‌കൂൾ 2016 വാലിഡിക്ടോറിയൻ
May 29, 2016 12:12 am
പി.പി ചെറിയാൻ മസ്‌കിറ്റ്; മസ്‌കിറ്റ് ഐഎസ്ഡിയിലെ ജോൺ ഹോൺ ഹൈസ്‌കൂൾ വാലിഡിക്ടോറിയനായി മലയാളി വിദ്യാർഥിനി സ്‌റ്റെഫിന മറിയ തോമസ് തിരഞ്ഞെടുക്കപ്പെട്ടു.,,,
Page 253 of 381Previous
1
…
251
252
253
254
255
…
381
Next