മണിചെയിൻ പോലെ കെട്ടിപ്പൊക്കുന്ന ഫ്രാൻഞ്ചൈസി സ്ഥാപനങ്ങൾ!..അഞ്ചും ആറും ഷെയർഹോൾഡർമാർ തമ്മിൽ തല്ലിപ്പിരിയുന്നു! മലയാളികളെ പറ്റിക്കാൻ ഗൾഫിലെ വലിയ മുതലാളിയും എത്തുന്നു !കെയറർ ജോലി ചെയ്തുണ്ടാക്കുന്ന പണം അടിച്ചുമാറ്റുന്ന വിരുതന്മാർ ! കുടുങ്ങരുതേ, ഇത് തട്ടിപ്പാണ്. മണി ചെയിൻ മാതൃകയിൽ വൻ ചതി..ഫ്രാൻഞ്ചൈസി തട്ടിപ്പിൽ ലക്ഷങ്ങൾ പോയവരുടെ വിലാപം !
June 28, 2023 5:36 pm

ഡബ്ലിൻ :ഫ്രാൻഞ്ചൈസി ബിസിനസ് തട്ടിപ്പിൽ പെട്ട് നാട്ടിലെ കിടപ്പാടവും ഭാര്യമാരുടെ കെട്ടുതാലിയും വരെ പോയവരുടെ ഞെട്ടിക്കുന്ന വാർത്തകളാണ് അയർലണ്ടിൽ നിന്നും,,,

അയര്‍ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം വര്‍ധിച്ചുവരുന്നു; കൂടുതല്‍ ഡബ്ലിന്‍
June 28, 2023 2:53 pm

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം വര്‍ധിച്ചുവരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറുകണക്കിന് കുടുംബങ്ങളാണ് തെരുവില്‍ കഴിയുന്നത്. ഏറ്റവും കൂടുതലാളുകള്‍ വീടില്ലാതെ,,,

ബലിപെരുന്നാള്‍ അവധിയാഘോഷിക്കാന്‍ ബഹ്റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനം മറിഞ്ഞു; 2 മലയാളികള്‍ മരിച്ചു
June 28, 2023 12:22 pm

ദോഹ: ഖത്തറില്‍ നിന്ന് ബലിപെരുന്നാള്‍ അവധിയാഘോഷിക്കാന്‍ ബഹ്റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനം മറിഞ്ഞ് 2 മലയാളികള്‍ മരിച്ചു. മലപ്പുറം മേല്‍മുറി,,,

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് നടത്തി; ഇന്ത്യന്‍ ഡോക്ടര്‍ യുകെയില്‍ ജയിലില്‍
June 28, 2023 9:30 am

ലണ്ടന്‍: കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് നടത്തിയതിന് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ യുകെയില്‍ ജയിലിലായി. ല്യൂഷാമില്‍ താമസിച്ചിരുന്ന,,,

കാസില്‍ലാന്‍ഡ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിൽ മീത്ത് റോയല്‍ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി കെ സി സി ചാമ്പ്യന്മാര്‍
June 28, 2023 5:59 am

ഡബ്ലിന്‍: കാസിൽലാന്‍ഡ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അതിഗംഭീരമായ നടത്തപെട്ട ആദ്യ ഔട്ട്‌ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിൽ മീത്ത് റോയല്‍ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി,,,

കാനഡയില്‍ കാട്ടുതീ; പുക അറ്റ്ലാൻ്റിക് സമുദ്രം കടന്ന് യൂറോപ്പിലെത്തിയെന്ന് നാസ
June 27, 2023 1:40 pm

കാനഡയില്‍ വമ്പന്‍ കാട്ടുതീ. ഏതാണ്ട് 18,688,691 ഏക്കറിലാണ് തീപിടുത്തമുണ്ടായത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാട്ടുതീയിലുണ്ടായ പുക ഇപ്പോള്‍ അറ്റ്‌ലാന്റിക്,,,

അജ്മാനില്‍ 30 നില ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം; ആളപായം ഇല്ല
June 27, 2023 10:56 am

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ 30 നില ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം . മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. ആളപായമുണ്ടായതായി,,,

ബ്രിട്ടനിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളി; മഞ്ജു ഷാഹുല്‍ ഹമീദ് ലേബര്‍ പാര്‍ട്ടിയുടെ ചുരുക്കപ്പട്ടികയില്‍
June 26, 2023 3:22 pm

ക്രോയിഡോണ്‍: ബ്രിട്ടനിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബാരോ ആന്‍ഡ് ഫര്‍നെസ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളിയ മഞ്ജു ഷാഹുല്‍,,,

മലയാളി വിദ്യാർഥിനി റഷ്യയിലെ തടാകത്തിൽ വീണ് മരിച്ചു
June 26, 2023 12:26 pm

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി റഷ്യയില്‍ തടാകത്തില്‍ വീണ് മരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി ഇ. പ്രത്യൂഷയാണ് (24) മരിച്ചത്. മുഴപ്പിലങ്ങാട്,,,

മോണ്ടാനയിലെ യെല്ലോസ്റ്റോണ്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു; സള്‍ഫറും അസ്ഫാല്‍റ്റുമായ പോയ ചരക്ക് ട്രെയിന്‍ നദിയില്‍ പതിച്ചു
June 26, 2023 11:05 am

മോണ്ടാന: മോണ്ടാനയിലെ യെല്ലോസ്റ്റോണ്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു. പാലം തകര്‍ന്നതോടെ അപകട സാധ്യതയുള്ള വസ്തുക്കളുമായി പോകുന്ന ചരക്ക് ട്രെയിനിന്റെ,,,

പെണ്‍കുട്ടിയെ കെട്ടിപ്പിടിക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്തു; സിംഗപ്പൂരില്‍ ഇന്ത്യന്‍ ഷെഫ് ജയിലില്‍
June 24, 2023 3:23 pm

സിംഗപ്പൂര്‍: കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളെ ഉപദ്രവിച്ച ഇന്ത്യന്‍ ഷെഫിന് സിംഗപ്പൂരില്‍ തടവുശിക്ഷ. പ്രതി സുശില്‍ കുമാര്‍ മൂന്നുമാസവും നാല് ആഴ്ചയും,,,

ശക്തമായ പ്രതിഷേധം; പിണറായി സര്‍ക്കാരിന്റെത് ഫാസിസ്റ്റ് നടപടി; കെ.സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഒ ഐ സി സി ഓഷ്യാന റീജിയന്‍
June 24, 2023 12:32 pm

മെല്‍ബണ്‍: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചര്‍ കോണ്‍ഗ്രസ് ഓഷ്യാനാ റീജിയന്‍ പ്രതിഷേധിച്ചു. കെ. പി,,,

Page 35 of 374 1 33 34 35 36 37 374
Top