മലയാളി നഴ്‌സ് ലണ്ടനില്‍ നിര്യാതയായി; വിടപറഞ്ഞത് എന്‍ഫീല്‍ഡ് മലയാളികളുടെ പ്രിയപ്പെട്ട ‘മേരി ആന്റി’
August 26, 2023 1:38 pm
എന്‍ഫീല്‍ഡ്: കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് ലണ്ടനില്‍ നിര്യാതയായി. മുളന്തുരുത്തി സ്വദേശി പുത്തന്‍കണ്ടത്തില്‍ മേരി ജോണ്‍ (63) ആണ്,,,
സൗദിയിൽ കാറും ട്രെയിലറും കൂട്ടിയിടിച്ച് തീപിടിച്ചു; ഇന്ത്യൻ കുടുംബത്തിലെ നാല് പേർ മരിച്ചു; കാര്‍ പൂര്‍ണമായും കത്തി നശിച്ചു
August 26, 2023 1:05 pm
റിയാദ്: സൗദിയില്‍ ഇന്ത്യന്‍ കുടുംബം വാഹനാപകടത്തില്‍ മരിച്ചു. ഇന്ത്യക്കാരായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ,,,
ലണ്ടന്‍ ബ്രിഡ്ജിന് സമീപം ഇന്ത്യന്‍ യുവാവ് മരിച്ച നിലയില്‍; മാനസിക വിഷമത്തില്‍ ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ്
August 26, 2023 12:52 pm
ലണ്ടന്‍: വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയ ഇന്ത്യന്‍ യുവാവിനെ ലണ്ടന്‍ ബ്രിഡ്ജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ അഹമദാബാദ്,,,
സൗദിയില്‍ വാന്‍ ട്രെയിലറുമായി കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശി
August 25, 2023 11:30 am
റിയാദ്: സൗദിയില്‍ വാന്‍ ട്രെയിലറുമായി കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി,,,
യുകെയില്‍ മലയാളി വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അക്ഷധ ശിരോദ്കറിന്റെ അകാല വേര്‍പാടില്‍ ദുഃഖിതരായി കുടുംബാംഗങ്ങളും ലെസ്റ്റര്‍ മലയാളികളും
August 24, 2023 11:56 am
ലെസ്റ്റര്‍: യുകെയില്‍ മലയാളി വീട്ടമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശിയായ ഗില്‍ജിത് തോമസിന്റെ ഭാര്യയും ഗോവ,,,
ചരിത്രം മാറ്റിയെഴുതി പ്രവാസി മലയാളികളുടെ ഓണാഘോഷം !ക്രിസ്ത്യൻ തിരുവാതിരയും വടംവലിയും.പഴമയുടെ പെരുമ വിളിച്ചോതി ബ്‌ളാക്ക്‌റോക്കിലെ ഓണം കെങ്കേമമായി !
August 22, 2023 1:22 pm
ഡബ്ലിൻ :ഗൃഹാതുര സ്മരണകളുടെ ഓര്‍മ്മ പുതുക്കല്‍ പുനർ ക്രമീകരിച്ചുകൊണ്ട് അയർലണ്ടിലെ ബ്‌ളാക്ക്‌റോക്കിൽ ഓണാഘോഷം ഗംഭീരമാക്കി . പുത്തന്‍ പ്രതീക്ഷകളുടെയും,,,
ചെലവേറും; ഫാമിലി വിസ പുനരാരംഭിക്കുവാന്‍ ഒരുങ്ങി കുവൈത്ത്; ഡിസംബറില്‍ പുനരാരംഭിച്ചേക്കും? പുതിയ നിബന്ധനകളോടെ
August 22, 2023 11:32 am
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസിറ്റ് വിസ ഡിസംബറില്‍ പുനരാരംഭിച്ചേക്കും. ഇതുസംബന്ധിച്ച പുതിയ വ്യവസ്ഥകള്‍ ഡിസംബറോടെ നിലവില്‍ വരുമെന്ന് ആഭ്യന്തര,,,
മലയാളി യുവ ഡോക്ടർ ദുബായിൽ നിര്യാതനായി
August 22, 2023 10:24 am
അബുദാബി: മലയാളി യുവ ഡോക്ടര്‍ ദുബായില്‍ നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ഡോ. അന്‍സില്‍(35) ആണ് മരിച്ചത്. ഹൃദയാഘാതത്തെ,,,
ബര്‍ലിനില്‍ മെഗാതിരുവാതിര ഒരുക്കി ചരിത്രം സൃഷ്ടിച്ച് മലയാളികള്‍
August 21, 2023 12:28 pm
കോഴിക്കോട്: ഓണം തകര്‍ത്താഘോഷിക്കുന്നത് പ്രവാസികളാണ്. 52 മലയാളി മങ്കമാരാണ് ജര്‍മനിയിലെ ബര്‍ലിനില്‍ മെഗാതിരുവാതിര ഒരുക്കി ചരിത്രം സൃഷ്ടിച്ചത്. മലയാളത്തിന്റെ വാനമ്പാടി,,,
ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസില്‍ വെടിയേറ്റു മരിച്ചനിലയില്‍; ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്‌തെന്ന് പോലീസ്
August 21, 2023 9:27 am
വാഷിങ്ടന്‍: ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല,,,
കൊല്ലം സ്വദേശി യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു; റെജിയുടെ വേര്‍പാടില്‍ ദുഃഖിതരായി എക്സീറ്ററിലെ മലയാളി സമൂഹം
August 19, 2023 3:54 pm
എക്സീറ്റര്‍: യുകെ മലയാളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ റെജി ജി. ചെക്കാലയില്‍(57) കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി,,,
ഇന്‍സുലിന്‍ കുത്തിവച്ചും, ബലമായി ആവശ്യത്തിലേറെ പാല്‍ കുടിപ്പിച്ചും നവജാത ശിശുകളെ കൊന്നു; ‘കുട്ടികളെ നോക്കാന്‍ എനിക്കു പറ്റില്ല. ഞാന്‍ പിശാചാണ്’ എന്ന് എഴുതിവച്ച നഴ്‌സ് കുറ്റക്കാരിയാണെന്ന് കോടതി; തിങ്കളാഴ്ച ശിക്ഷ വിധിക്കും
August 19, 2023 12:30 pm
ലണ്ടന്‍: 7 നവജാത ശിശുക്കളെ കൊലപ്പെടുത്തി നഴാസ് കുറ്റക്കാരിയാണെന്ന് കോടതി. ‘കുട്ടികളെ നോക്കാന്‍ എനിക്കു പറ്റില്ല. ഞാന്‍ പിശാചാണ്’ എന്ന്,,,
Page 33 of 380Previous
1
…
31
32
33
34
35
…
380
Next