പ്രഫ.ജോർജ് ജോസഫ് തെക്കേൽ ഡാള്ളസിൽ നിര്യാതനായി

ഡാള്ളസ്: കൂത്താട്ടുകുളം തെക്കേൽ കോഴിപ്പള്ളി പി.വി ജോസഫിന്റെയും പി.സി ഏലാമ്മയുടെയും മകൻ പ്രഫ.ജോർജ് ജോസഫ് തെക്കേൽ (69) ഡാള്ളസ് കറോൾട്ടനിൽ നിര്യാതനായി.
ഭാര്യ – ലിസി ജോർജ്
മക്കൾ – സ്വപ്‌ന ജോർജ്, വിനോദ് ജോർജ്
സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഡാള്ളസ് അംഗമാണ്. പൊതുദർശനം ജൂലൈ 29 വെള്ളിയാഴ്ച 6.30 നും ഒൻപതിനും സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് സെന്റ് ജോൺസ് റോഡ് കരോൾട്ടൺ ഫ്യൂണറൽ സർവീസ്.
ജൂലൈ 30 ശനിയാഴ്ച 10.30 മുതൽ 12.30 വരെ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യ തുടർന്നു റോളിങ് ഓക്ക് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

Top