സ്വന്തം ലേഖകൻ
ഡബ്ലിൻ: ബാങ്ക് ഹോളിഡേ വീക്കെൻഡിൽ റോഡ് തകരാറിനെ തുടർന്നു അറ്റകുറ്റപണികൾക്കായി അടച്ചതിനെ തുടർന്നു റോഡ് വഴി തിരിച്ചു വിടുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ഡബ്ലിനിലെ ക്വയിസ് ഓ കോണൽ പാലത്തിൽ വിള്ളൽ വീണതോടെയാണ് ലൂക്കാസ് – ഡബ്ലിൻ റോഡിലെ ഗതാഗതം തടസപ്പെട്ടത്. ഇതോടൊപ്പം കോർക്ക് പാർക്കിലും, അവൈവ പാർക്കിലും വിവിധ പരിപാടികൾ നടക്കുന്നതും ഗതാഗതത്തെ ബാധിക്കും.
ക്വയിയിലെ ഓ കോണൽ ബ്രിഡ്ജിന്റെ ഇരുവശങ്ങളും ഇപ്പോൾ തന്നെ അധികൃതർ അടച്ചു പൂട്ടിയിരിക്കുകയാണ്. നോർത്ത് സൗത്ത് ആക്‌സസ് ഉള്ള പാലത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാർ പാർക്കിങ് സ്ഥലങ്ങളും ഇത്തരത്തിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക