സാമുവേൽ മാത്യു നിര്യാതനായി

പി.പി ചെറിയാൻ

ഡാളസ്: പുനലൂർ തണ്ണിതോട് കുടുംബാംഗമായ റിട്ടയേർഡ് അധ്യാപകൻ സാമുവേൽ മാത്യു നിര്യാതനായി. ഭാര്യ സൂസമ്മ മാത്യു. മക്കൾ – സുജ മത്തായി, രാജു (ഡാള്ളസ് യുഎസ്), സാംസൺ മാത്യു, സുജ (അബുദാബി, യുഎഇ)
സംസ്‌കാരം ശുശ്രൂഷ സെപ്റ്റംബർ പന്ത്രണ്ടിനു രാവിലെ പുനലൂർ വോളകോട്ടുള്ള ഭവനത്തിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കു സാംസൺ മാത്യു – 919947561658 , ബോബൻ ജോർജ് – 918893440441

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top