ഡബ്ലിന്‍: സോഷ്യല്‍ ഹൗസിംഗിനായി നല്‍കിയ 60 ശതമാനം പ്രോപ്പര്‍ട്ടികളും ഡബ്ലിന്‍ ലോക്കല്‍ അതോറിറ്റികള്‍ നിരസിച്ചെന്ന് നാമ. ഡബ്ലിനിലെ നാലു ലോക്കല്‍ അതോറിറ്റികള്‍ക്കുമായി 2000 പ്രോപ്പര്‍ട്ടികള്‍ നല്‍കാമെന്ന വാഗ്ദാനം ചെയ്‌തെങ്കിലും 757 എണ്ണം മാത്രമാണ് സ്വീകരിച്ചതെന്ന് നാമ വ്യക്തമാക്കി. അതായത് നാമ വാഗ്ദാനം ചെയ്ത 62 ശതമാനം സോഷ്യല്‍ ഹൗസുകളും സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തം.
ഡബ്ലിനില്‍ 44,000 കുടുംബങ്ങള്‍ സോഷ്യല്‍ ഹൗസുകള്‍ക്കുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ടെന്നിരിക്കെയാണ് നാമയുടെ വാഗ്ദാനങ്ങള്‍ ഡബ്ലിനിലെ ലോക്കല്‍ അതോറ്റികള്‍ നിരസിച്ചിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക