മാഞ്ചസ്റ്റര്‍: ദൈവമാതാവായ പരി.കന്യകാമറിയത്തിന്റെ ജനനത്തിരുനാളും കുര്‍ബാനയും സെപ്തംബര്‍ എട്ടിന് നടക്കും. മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് ചാപ്ലന്‍സിയില്‍വെച്ചാണ് ആചരിക്കുക. വൈകുന്നേരം ഏഴുമണിക്ക് ചടങ്ങുകള്‍ നടക്കുന്നതാണ്. ജപമാലയോടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ആഘോഷമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.
കുര്‍ബാന, മധ്യസ്ഥപ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ.തോമസ് വടക്കംമൂട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയമാണ് തിരുകര്‍മ്മങ്ങള്‍ക്ക് വേദിയാവുക.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക