വോയിസ് വോയിസ് ഓഫ് മിനിസ്ട്രിയുടെ ഉപവാസ പ്രാർത്ഥന (05 112016) ബ്രദർ സന്തോഷ് കരുമത്ര നയിക്കുന്നു.

സ്വന്തം ലേഖകൻ

കിൽകോക്ക് : എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തിവരാറുള്ള വോയിസ് വോയിസ് ഓഫ് മിനിസ്ട്രിയുടെ ഉപവാസ പ്രാർത്ഥന മഹത്വത്തിൻ സാന്നിധ്യം എന്ന ശാലോം ടെലിവിഷനിലെ ശുശ്രൂഷയിലൂടെ സുപരിചിതനായ ബ്രദർ സന്തോഷ് കരുമത്രയാണ് നയിക്കുന്നത് , അതേ ദിവസം തന്നെ നടത്തിവരുന്നതുമായ കുട്ടികളുടെ ധ്യാനവും ഈ ശനിയാഴ്ച്ച 05 112016 കൗണ്ടി കിൽഡെറിലുള്ള കിൽകോക്ക് ന്യൂടൗൺ നേറ്റിവിറ്റി ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷയിൽ സ്തുതിപ്പ് , വചന പ്രഘോഷണം,നിത്യ സഹായമാതാവിന്റെ നൊവേനയെ തുടർന്ന് ദിവ്യബലിയും,ആരാധനയും, രോഗികൾക്കായുള്ള പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 5 .00 ന് ശു
ശ്രുഷകൾ സമാപിക്കും. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു
എന്ന്
ഫാ. ജോർജ്ജ് അഗസ്റ്റിൻ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

THE CHURCH OF THE NATIVITY
NEWTOWN, ENFIELD
CO. KILDARE
Eir code A83 YY49

(Direction Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to C?hurch 2.7 miles)

THE CHURCH OF THE NATIVITY

Top