പോര്‍ട്ടലീഷ്: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തുന്ന ഉപവാസന പ്രാര്‍ഥനയില്‍ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും 02/07/2016 ശനിയാഴ്ച രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ നടക്കും.
ശുശ്രൂഷകള്‍ക്കു പ്രസിദ്ധ ധ്യാനഗുരുരു റവ.ഫാ. ഫാ.ജിയോ ചെമ്പരത്തി;റവ്.ഫാ.സിജി പന്നകത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും ഇവിടെ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക