ഡബ്ലിന്‍: കാരുണ്യത്തിന്റെ ഈ ജൂബിലി വർഷത്തിൽഅയർലണ്ടിലെ സീറോ മലബാര്‍ സഭ കുടിയേറ്റത്തിൻറെപത്താമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽഡബ്ലിൻ സീറോ മലബാർ സഭയുടെ നാലാമത് ബൈബിൾ കലോത്സവം സെപ്റ്റംബർ18 ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു . ഉച്ചക്ക് 2.30 ആരംഭിക്കുന്ന പൊതുയോഗം ഉദ്‌ഘാടനംചെയ്യുന്നത് Fr.Gerard Deegan ആണ് (Parish priest, The Church of the Nativity of Our Lord Beaumont) പൊതുയോഗംഅധ്യക്ഷൻ മോൺസിഞ്ഞോർ ആൻറണി പെരുമായനാണ്(National Coordinator, Syro Malabar Catholic,,,
കിസ്സാൻ തോമസ് ഡബ്ളിന്‍: സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ ചാപ്ലൈന്‍സിയുടെ പത്താം വര്‍ഷത്തില്‍ ആദ്യമായി സഭയുടെ വിശ്വാസ പരിശീലന വിഭാഗം,,,
സ്വന്തം ലേഖകൻ ഡബ്ലിൻ: പുതുതായി തിരഞ്ഞെടുക്കപ്പെടുകയും, യോഗ്യത നേടുകയും ചെയ്ത അധ്യാപകർക്കു രണ്ടായിരം യൂറോയ്ക്കടുത്തു ശമ്പളം വർധിപ്പിക്കാൻ സർക്കാർ ശുപാർശ.,,,
അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: ഡബ്ലിൻ ബസ് സർവീസ് ജീവനക്കാർ നടത്തുന്ന സമരത്തിൽ ഇടപെടാനും സർക്കാർ തലത്തിൽ നടപടികളുണ്ടാകുന്നില്ലെന്നു ആരോപണം ശക്തമാകുന്നു.,,,
ഡബ്ളിന്‍: അയര്‍ലണ്ടിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഓണാഘോഷം പ്രൌഢഗംഭീരമായി. ഭാരതീയ സംസ്കാരങ്ങളിലും, മൂല്യങ്ങളിലും അടിയുറച്ച് വിശ്വസിയ്ക്കുന്ന ഈ കൂട്ടായ്മ,,,
അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: രാജ്യത്തിനു ഏറെ അഭിമാനകരമാകുന്ന വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച ആക്ഷൻ പ്ലാനുമായി സർക്കാർ രംഗത്ത്. പ്രധാനമന്ത്രി,,,
ഡബ്ളിന്‍ : അയര്‍ലന്‍ഡിലെ പ്രശസ്തമായ മദ്യനിര്‍മ്മാണ കമ്പനിയിലേക്ക് ബിയര്‍ ടെസ്റ്ററെ ആവശ്യമുണ്ട്. മതിയാവോളം ബീര്‍ കുടിക്കാം .ഭക്ഷണവും സൗജന്യം .അയര്‍ലന്‍ഡിലെ,,,
രാജു കുന്നക്കാട്ട് ഡബ്ലിൻ: ലൂക്കന് മലയാളി ക്ലബിന്റെ ഓണാഘോഷത്തോടനുബന്ധിച്ചു സെപ്റ്റംബർ 13 നു വൈകിട്ട് അഞ്ചര മുതൽ ഏഴര വരെ,,,
ഡബ്ലിന്‍: മലയാളിയായ ടാക്‌സി ഡ്രൈവറെ ഒരുസംഘം ആളുകള്‍ ആക്രമിച്ചു. അയര്‍ലന്റിലെ ഡബ്ലിനിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഗാര്‍ഡ വ്യാപകമായ അന്വേഷണം,,,
സ്വന്തം ലേഖകൻ ഡബ്ലിൻ:ഫിനഗേൽ മന്ത്രിമാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ജോൺ ഹാലിഗൻ രംഗത്ത്. ഒരു,,,
അഡ്വ.സിബി സെബാസ്റ്റിയൻ ഡബ്ലിൻ: രാജ്യത്തെ വീട് വില നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് കുതിക്കുന്നു. വിലനിയന്ത്രണത്തിനായി സർക്കാർ ഏർപ്പെടുത്തിയ പദ്ധതികളെല്ലാം താളം തെറ്റിയതോടെയാണ്,,,
റോണി കുരിശിങ്കല്‍ പറമ്പില്‍ ഡബ്ലിന്‍:പ്രവാസി മലയാളിയും അയര്‍ലണ്ടിലെ ശ്രദ്ധേയയായ കലാകാരിയുമായ ദിയ ലിങ്ക്വിന്‍സ്റ്റാര്‍ നായികയായി അവതരിപ്പിക്കുന്ന ആല്‍ബം ‘ഉത്രാടപ്പൂവ് ‘,,,