അഡ്വ.സിബി സെബാസ്റ്റിയൻ ഡബ്ലിൻ: ഡബ്ലിനു പിന്നാലെ കോർക്കിലും വീടുകൾക്ക് വില വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2016ലെ ആദ്യ,,,
സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ വാങ്ങി വീടില്ലാത്തവർക്കു നൽകാനുള്ള പ്രത്യേക പദ്ധതിയുമായി ഹൗസിങ് ഏജൻസികൾ. ബാങ്കുകളിൽ,,,
അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: റിയോ ഡി ജെനീറോയിൽ നടക്കുന്ന ഒളിംപിക്‌സ് ടിക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു പേർക്കെതിരെ അറസ്റ്റ് വാറണ്ട്,,,
സ്വന്തം ലേഖകൻ ഡബ്ലിൻ: റിയോ ഒളിംപിക്‌സിന്റെ ടിക്കറ്റ് വിൽപന സംബന്ധിച്ചു രാജ്യത്ത് ഉയർന്നു വന്നിരിക്കുന്ന വിവാദങ്ങൾ അന്വേഷിക്കാനുള്ള സമിതിയിൽ സ്വതന്ത്ര,,,
കിന്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം ‘കിയ പൊന്നോണം 2016’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 2016,,,
സ്വന്തം ലേഖകൻ ഡബ്ലിൻ:തങ്ങളുടെ മുന്നിൽ വച്ചല്ലാതെ കോണ്ടാക്ട്‌ലെസ്സ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ മറ്റുള്ളവരെ അനുവദിക്കരുതെന്ന് ഉപഭോക്താക്കൾക്ക് ബാങ്കുകളുടെ മുന്നറിയിപ്പ്.,,,
സ്വന്തം ലേഖകൻ ഡബ്ലിൻ:വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാർക്കിങ് സ്‌പേസ് ഇല്ലാത്തതിനെത്തുടർന്ന് സെന്റ് ജെയിംസസ് ഹോസ്പിറ്റലിലെ നഴ്‌സുമാർ പ്രതിസന്ധിയിൽ. പുതുതായി നിർമ്മിക്കുന്ന,,,
സ്വന്തം ലേഖകൻ ഡബ്ലിൻ:അയർലണ്ടിലെ ആശുപത്രികളിൽ ചികിത്സകാത്ത് കഴിയുന്ന രോഗികളുടെ എണ്ണം റെക്കോർഡി. നിലവിൽ 530,000 രോഗികളാണ് ഇൻപേഷ്യൻ്, ഒട്ട്‌പേഷ്യന്റ്, ഡേ,,,
സ്വന്തം ലേഖകൻ ഡബ്ലിൻ: ലോകത്ത് ചിലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേയ്ക്കു ഡബ്ലിനും എത്തുന്നതായി പഠന റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ,,,
അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: ഗാർഡായുടെ ആഭ്യന്തര മെയിൽ സെർവറും, ആഭ്യന്തര ഐടി സിസ്റ്റവും ഹാക്ക് ചെയ്ത സംഭവത്തിൽ ഗാർഡാ പ്രത്യേക,,,
ഡബ്ളിന്‍ : പ്രവാസസമൂഹത്തിനു അപമാനകരവുമായ പ്രവാസി തട്ടിപ്പിന്റെ കഥകള്‍ വീണ്ടും .സൈബര്‍ തട്ടിപ്പു സംഘത്തലവന്‍മാരായ 2 ഐറീഷ് മലയാളികളായ ബീഗ്സ് പി.ബേബിയുടേയും,,,
ഓസ്ട്രിയ :പ്രമുഖ അന്താരാഷ്ട്ര മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ന്റെ യൂറോപ്യന്‍ റീജിയന്‍ ഭാരവാഹിയും കൂട്ടാളിയും കൂടി,,,