സ്വന്തം ലേഖകൻ ഡബ്ലിൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഒന്നിച്ചു നിന്നു അയർലൻഡുകൾ ശക്തി തെളിയിക്കണമെന്ന ആവശ്യം,,,
മഞ്ഞുകാലത്തോടു തൽക്കാലം വിടപറഞ്ഞ് അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് മനസ്സിന് ആനന്ദമേകി വേനൽക്കാലം വരവായി…..ഈ വേനലുംപതിവുപോലെ നമ്മൾ….ആയിരത്തോളം കുടുംബങ്ങൾ ഉൾപ്പെടുന്ന ഡബ്ളിനിലെ,,,
സ്വന്തം ലേഖകൻ ഡബ്ലിൻ: യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പിൻമാറുന്ന സാഹചര്യം രൂപപ്പെട്ടാൻ ഇത് തങ്ങൾക്കു ഗുണകരമാകുമെന്ന പ്രതീക്ഷയിൽ അയർലൻഡ്.,,,
കേരള ഹൌസ് കാര്‍ണിവലിനോടു ബന്ധപെട്ടു വര്‍ഷംതോറും നടക്കുന്ന ചാമ്പ്യന്‍ഷെഫ് മത്സരം ഇത്തവണയും. അയര്‍ലണ്ടില്‍ മികച്ച ഷെഫുമാർ മത്സരത്തിനു വിധി നിറ്ണയിക്കും.,,,
സ്വന്തം ലേഖകൻ ഡബ്ലിൻ: ചൈൽഡ് പ്രൊട്ടക്ഷൻ ബെനിഫിറ്റുകൾ പിതാവിന്റെ പേരിൽ നൽകാൻ നിയമപരിഷ്‌കരണം നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ മാതാവിന്റെ,,,
സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്തെ വാടക വീടുകളെപ്പറ്റി പരാതികൾ വ്യാപകമായ സാഹചര്യത്തിൽ ഇതു പരിശോധിക്കുന്നതായി പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ,,,
ഡബ്ലിന്‍:മലയാളം മിഷന്‍ അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ക്ലാസുകളില്‍ അധ്യാപകരായി സേവനം അനുഷ്ടിക്കാന്‍ താത്പര്യമുള്ളവരുടെയും,മലയാളം ക്ലാസ് ആരംഭിക്കാന്‍ താത്പര്യമുള്ള,,,
സ്വന്തം ലേഖകൻ ലൂക്കനിലെ ‘SPICE GIRLS’ എന്ന മലയാളി വനിതകളുടെ കൂട്ടായ്മയാണ്,കഴിഞ്ഞ വർഷത്തിലെ പോലെ തന്നെ ഇത്തവണയും അതി രുചികരമായ,,,
സ്വന്തം ലേഖകൻ ഡബ്ലിൻ:അടുത്ത വർഷം മുതൽ അയർലണ്ടിലെ ശമ്പളനിരക്കിൽ 25% വർദ്ധവുണ്ടാക്കാൻ ശമ്പളകമ്മീഷൻ ശുപാർശ ചെയ്യാൻ സാധ്യതയുണ്ടെന്ന് തൊഴിലാളി യൂണിയനുകൾ.രാജ്യത്തെ,,,
ഡബ്ലിൻ: വേൾഡ് മലയാളീ കൌൺസിൽ അയർലണ്ട് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ.എൽദോ പി. തോമസിന് ഡബ്ല്യു.എം.സിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. ഓസ്ട്രേലിയയിലേയ്ക്ക്,,,
സ്വന്തം ലേഖകൻ ഡബ്ലിൻ: അവധിക്കാലം അടുത്തതോടെ ഡബ്ലിനിലെ പാസ്‌പോർട്ട് ഓഫിസിൽ തിരക്കേറിയതോടെ പ്രവർത്തനങ്ങൾ താറുമാറായി. നിരവധി ആളുകളാണ് ഇത്തരത്തിൽ പാസ്‌പോർട്ടിനു,,,
സ്വന്തം ലേഖകൻ ഡബ്ലിൻ:ഈ വർഷം പ്രൊപ്പർട്ടി ടാക്‌സ് അടക്കുന്നതിൽ വീഴ്ച വരുത്തിയതിന് 290000 വീട്ടുടമകൾക്കെതിരെ നോട്ടീസ് അയച്ചിട്ടുള്ളതായി വെളിപ്പെടുത്തൽ. നോട്ടീസിനോട്,,,