പോർട്ടലോയിസ് ഹീത്ത് ചർച്ചിന്റെ നേതൃത്വത്തിലുള്ള ഉപവാസ പ്രാർഥന ശനിയാഴ്ച
June 2, 2016 8:00 am

സ്വന്തം ലേഖകൻ പോർട്ടലോയിസ്: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തുന്ന ഉപവാസന പ്രാർഥനയിൽ,,,

കേരളാഹൗസ് മെഗാ കാർണിവലിൽ ഇക്കുറി യും വാശിയേറിയ വടംവലി മത്സരം
June 2, 2016 7:50 am

സ്വന്തം ലേഖകൻ കലാസാംസ്‌കാരിക മേഖലയിലും കായിക മേഖലയിലുംതനതായ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമായകേരളഹൌസ് സംഘടിപ്പിക്കുന്ന കാര്‍ണിവലില്‍നടത്തപെടുന്ന വടംവലി മല്‍സരം ജൂൺ 18,,,

അയർലൻഡിലെ ബാങ്കിന്റെ ഓഹരികൾ വിൽപനയ്ക്ക്; പ്രതിസന്ധി രൂക്ഷമെന്നു എംപി
May 29, 2016 9:38 am

സ്വന്തം ലേഖകൻ ഡബ്ലിൻ:അയർലണ്ടിലെ പ്രമുഖ ബാങ്കായ എഐബിയിൽ സർക്കാരിനുള്ള ഓഹരിയുടെ 50% എങ്കിലും 2019ഓടെ വിൽക്കണമെന്ന് ഫിനഗേൽ ഡബ്ലിൻ എംഇപിയും,,,,

ഒരു വർഷം കൊണ്ടു സ്വകാര്യ മേഖലയിൽ വൻ ശമ്പള വർധനവ്; സ്വകാര്യ ജീവനക്കാരുടെ ജീവിത നിലവാരവും വർധിച്ചു
May 29, 2016 9:10 am

സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ ശമ്പളത്തിൽ രണ്ടര ശതമാനത്തോളം വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.,,,

മിന്നൽ പണിമുടക്കുമായി ജീവനക്കാർ; വിമാന സർവീസുകൾ മുടങ്ങിയേക്കും; യാത്രക്കാർ ദുരിതത്തിൽ
May 28, 2016 8:13 am

സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്ത് നടപ്പാക്കുന്ന വിമാന സർവീസുകളിലെ ജീവനക്കാർ മിന്നൽ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി. ജൂൺ ജൂലൈ,,,

വീടില്ലാതെ ആളുകൾ തെരുവിൽ; അയർലൻഡിൽ താമസക്കാരില്ലാത്തത് കാൽലക്ഷം വീടുകളിൽ
May 26, 2016 10:09 am

സ്വന്തം ലേഖകൻ ഡബ്ലിൻ:അയർലണ്ടിലെ ആകെയുള്ള വീടുകളിൽ കാൽഭാഗം വീടുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് ഹൗസിങ്ങ് ഏജൻസിയുടെ കണ്ടെത്തൽ. ഈ ഹൗസിങ്ങ് ഏജൻസിയുടെ,,,

ടെസ്‌കോയിലെ ജീവനക്കാർ സമരത്തിലേയ്ക്ക്; പണിമുടക്കിനെ നേരിടുമെന്നു സർക്കാർ
May 26, 2016 10:04 am

സ്വന്തം ലേഖകൻ ഡബ്ലിൻ:രാജ്യത്തെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ ടെസ്‌കോയിലെ ജീവനക്കാരുടെ മുതൽ പണിമുടക്ക് സമരം ഇന്ന് ആരംഭിക്കും.,,,

മ്യൂച്വൽ ഫണ്ടുകൾ കയ്യടക്കിയിരിക്കുന്ന വീടുകൾ തിരികെ പിടിക്കാൻ ഹൈക്കോടതി നിർദേശം; ബാങ്കുകൾക്കെതിരെ ശക്തമായ നടപടിക്കു ഹൈക്കോടതി
May 25, 2016 8:57 am

സ്വന്തം ലേഖകൻ ഡബ്ലിൻ:അമേരിക്കൻ മ്യൂച്ചൽ ഫണ്ടുകൾ കൈയ്യടക്കി വെച്ചിരിക്കുന്ന അയർലണ്ടിലെ വീടുകൾ തിരിച്ച് പിടിക്കാൻ ഗവൺമെന്റിന് ഡബ്ലിൻ ഹൈക്കോടതിയുടെ നിർദ്ദേശം.,,,

കേരളാ ഹൗസ് കാര്‍ണിവലില്‍ ആര്‍ട്ട്‌സ്കോര്‍ണറും ചിത്ര പ്രദര്സനവും.
May 24, 2016 9:45 am

ജൂൺ പതിനെട്ടിന് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില്നടത്തപ്പെടുന്ന  കേരളാഹൗസ് മെഗാ കാർണിവലിൽപങ്കെടുക്കാന്‍  എത്തുന്ന കുട്ടികള്‍ക്കായി ഒരുക്കുന്നആര്‍ട്‌സ് കോര്‍ണറുകള്‍ വിനോദത്തോടൊപ്പംചിത്രരചനാ പഠനവും,ലക്ഷ്യമിടുന്നു. ഉച്ചക്ക്,,,

തൊഴിലില്ലായ്മ വേതനം വാങ്ങുന്നവർക്കു വിദേശത്തും ജോലി തേടാം; സാമൂഹിക സുരക്ഷാ വകുപ്പിന്റെ നിർദേശം
May 24, 2016 9:12 am

സ്വന്തം ലേഖകൻ ഡബ്ലിൻ:ജോലി തേടുന്നവരോട് വിദേശത്ത് ജോലിക്ക് ശ്രമിക്കാൻ നിർദ്ദേശവുമായി സാമൂഹിക സുരക്ഷ വകുപ്പ്. തൊഴിലില്ലായ്മ വേതനം വാങ്ങുന്ന 13000ഓളം,,,

Page 66 of 116 1 64 65 66 67 68 116
Top