സ്വന്തം ലേഖകൻ
അമയന്നൂർ: പറമ്പടിയിൽ (ചാരമംഗലം ) തോമസ് ദാനിയേൽ (64, കുഞ്ഞുമോൻ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് അമയന്നൂർ സേക്രഡ് ഹാർട്ട് റോമൻ കാത്തലിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി തോമസ് (മോളി) കുഴിനാഗനിലത്തിൽ കുടുംബാഗം. മക്കൾ: പ്രവീണ, പ്രിയ (സൗദി അറേബ്യ), പ്രിറ്റി. മരുമക്കൾ: ജോബി (പരിപ്പ്), റോബിറ്റ് (അടിമാലി).
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക