
സീറ്റ് നൽകാത്തതിന് യുവതിയുടെ മുഖത്തടിച്ച് വയോധികൻ. ചൈനയിലാണ് സംഭവം. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. വുഹാൻ മെട്രോയിലെ ആറാം ലൈനിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. വയോധികന് സീറ്റ് നൽകാതിരുന്ന സ്ത്രീയെ ആദ്യം ഇയാൾ ചീത്ത പറയുകയും പിന്നീട് വാഗ്വാദത്തിനൊടുവിൽ അവരെ അടിക്കുകയുമായിരുന്നു.
Tags: passenger