കോഴിക്കോട്: പീസ് സ്കൂള്‍ ഇന്റര്‍നാഷണലിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് പോലീസ് റെയ്ഡ്. അതേസമയം, സ്കൂളിന്റെ എംഡി എം.എം. അക്ബര്‍ വിദേശത്തേക്ക് കടന്നതായി പോലീസ് അറിയിച്ചു.
റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്റെ എല്ലാ സ്കൂളുകളിലും മതവിദ്വേഷം വളര്‍ത്തുന്ന പാഠഭാഗങ്ങളാണ് പഠിപ്പിക്കുന്നതെന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. കേസുമായി ബന്ധപ്പെട്ട് പുസ്തകത്തിന്റെ പ്രസാദകരായ മൂന്നുപേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക