മാറിടവും നിതംബവും കിം കര്‍ദാഷിയാന്റേത് പോലെയാക്കാന്‍ യുവതി ചെലവാക്കിയത് 3 കോടിയോളം രൂപ; മെലിഞ്ഞ് സുന്ദരിയായ യുവതി മാദക റാണിയായതിന്റെ ചിത്രങ്ങള്‍ വൈറല്‍

അമേരിക്കന്‍ ടെലിവിഷന്‍ താരവും മോഡലുമായി കിം കര്‍ദാഷിയാനെ പോലെയാകാന്‍ ഒരു യുവതി ചെലവിട്ടത് അഞ്ച് ലക്ഷം ഡോളര്‍ രൂപ. ഏകദേശം മൂന്ന് കോടിയോളം ഇന്ത്യന്‍ രൂപയാണ് മാദകറാണിയാകാന്‍ യുവതി ചെലവിട്ടിരിക്കുന്നത്. 25കാരിയായ ജെന്നിഫര്‍ പാംപ്ലോന എന്ന ബ്രസീലിയന്‍ യുവതിയാണ് കിമ്മിന്റെ ശരീരവടിവില്‍ ആകൃഷ്ടയായത്. മെലിഞ്ഞുണങ്ങിയ ജെന്നിഫര്‍ വലിപ്പമുള്ള നിതംബത്തിനായി കൊഴിപ്പ് കുത്തിവെയ്ക്കുകയായിരുന്നു.

22

ശരീരാകൃതി ലഭിച്ചതോടെ താരത്തിന്റെ മുഖം പോലെയാക്കാനുള്ള ശ്രമമായിരുന്നു നടന്നത്. നീണ്ട മൂക്കിനായി ജെന്നിഫര്‍ സര്‍ജറി ചെയ്തു. കിമ്മിന്റെ നഗ്നഫോട്ടോ ഷൂട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതേ രീതിയിലുള്ള ഫോട്ടോഷൂട്ട് ജെന്നിഫറും നടത്തി. എല്ലാ സര്‍ജറികളും വിജയകരമായതില്‍ താന്‍ സന്തോഷവതിയാണെന്ന് ജെന്നിഫര്‍ പറഞ്ഞു. എന്റെ അക്കൗണ്ടിലുണ്ടായിരുന്ന എല്ലാ പണവും ഇതിന് വേണ്ടി ചെലവഴിച്ചെങ്കിലും എനിക്ക് അതില്‍ ദു:ഖമില്ലെന്ന് ജെന്നിഫര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

n

Top