എന്റെ മാറിടവും ചുണ്ടുകളും ഉടന്‍ വികസിക്കും;അതു കഴിഞ്ഞാല്‍ സിനിമയിലെത്തും …നടിയാകാനുള്ള യോഗ്യതകള്‍ നേടിക്കഴിഞ്ഞുവെന്ന് തൃശാല.

നടിയാകാനുള്ള യോഗ്യതകള്‍ നേടിക്കഴിഞ്ഞുവെന്ന് തൃശാല.സഞ്ജയ് ദത്തിന്റെ മകളുടെ സിനിമാ സങ്കല്‍പമാണിത് .തന്റെ ചുണ്ടുകളും മാറിടവും ഉടന്‍ വികസിക്കും അതു കഴിഞ്ഞാല്‍ തനിക്ക് അഭിനയരംഗത്തേക്ക് എത്താന്‍ തടസങ്ങളില്ലെന്ന് സഞ്ജയ് ദത്തിന്റെ മകള്‍ തൃശാല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്ത വാക്കുകളാണ് ഇവ. ഇതോടെ സഞ്ജയുടെ മകളുടെ അരങ്ങേറ്റവും ചര്‍ച്ചയാവുകയാണ്.sanjay-dutt-daughter-trishala-dutt-unseen-hot-pictures-9

എന്നാല്‍ സിനിമാ ലോകം തന്റെ സ്വപ്നത്തില്‍ പോലുമില്ലെന്ന് പറഞ്ഞയാളാണ് തൃശാല. മാത്രമല്ല തന്റെ മകള്‍ ബോളിവുഡിലേക്ക് ഒരിക്കലും വരില്ലെന്ന് സഞ്ജയ് ദത്ത് പ്രഖ്യാപിച്ചിട്ട് അധികം നാളായിട്ടില്ല. അതിനിടയിലാണ് താന്‍ നടിയാകാനുള്ള യോഗ്യതകള്‍ നേടിക്കഴിഞ്ഞുവെന്ന് തൃശാല പ്രഖ്യാപിക്കുന്നത്.sanjay-dutt-daughter-trishala-dutt_137515968324

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ റിച്ച ശര്‍മ്മയിലുള്ള മകളാണ് തൃശാല. റിച്ചയുടെ മരണശേഷം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം യു.എസില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തൃശാല.trishala-1

അധോലോകവുമായ ബന്ധത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് സഞ്ജയ് ദത്ത്. സിനിമ ലോകത്തെ സഞ്ജയുടെ ബന്ധം മാത്രമല്ല പിതാവ് സുനില്‍ ദത്ത് കേന്ദ്രമന്ത്രി സഭയില്‍ ഉന്നതനായ മന്ത്രി കൂടി ആയിരുന്നു സഞ്ജയ് പിടിക്കപ്പെടുമ്പോള്‍ എന്നത് വളരെ ഏറെ ശ്രദ്ധേയമായ കാര്യമാണ്. trishala-breast-surgeryസുനില്‍ ദത്തും ഭാര്യ നര്‍ഗീസും ഒരു പക്ഷെ ഇന്ത്യന്‍ സിനിമക്ക് നല്‍കിയത്രയും സംഭാവന മറ്റൊരു ദമ്പതികളും നല്‍കിയിട്ടുണ്ടാവില്ല. ഇങ്ങനെ ഒക്കെ ആയിട്ടും സഞ്ജയ് ദത്ത് അറസ്റ്റ് ചെയ്യപ്പെട്ടു എന്നതും കോടതി ശിക്ഷിച്ചു.trishala-dih

നിയമവിരുദ്ധമായി ആയുധം കൈവച്ച് എന്ന കുറ്റം മാത്രമാണ് സഞ്ജയ്യുടെ പേരില്‍ ചുമത്തിയിരുന്നത്. ഈ കുറ്റത്തിന് നിയമം അനുസരിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കോടതി നല്‍കിയത്.

1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കായി കടല്‍ മാര്‍ഗ്ഗം എത്തിച്ച ആയുധങ്ങളില്‍ നിന്നുള്ളതായിരുന്നു ആ തോക്ക്. അന്ന് ദാവൂദ് ഇബ്രാഹിമിന്റെ വലം കൈയായിരുന്ന അബൂസലീം മൂന്ന് എ. കെ 56 തോക്കുകളും വെടിയുണ്ടകളുമായി സഞ്ജയ് ദത്തിന്റെ വീട്ടിലെത്തുകയും അത് സഞ്ജയ് വാങ്ങി വീട്ടില്‍ trishala-duttസൂക്ഷിക്കുകയുമായിരുന്നുവെന്ന് പൊലീസ് രേഖകള്‍ സൂചിപ്പിക്കുന്നു. മുംബൈ കലാപത്തിനിടെ താനും കുടുംബവും നേരിട്ട ഭീഷണിയെ തുടര്‍ന്നാണ് തോക്ക് വാങ്ങിയെന്നാണ് ദത്ത് പറയുന്നത്. എന്നാല്‍ ഇത് ഒരു അധോലോക നായകനില്‍ നിന്ന് തന്നെ വാങ്ങണമായിരുന്നോ എന്നും ലൈസന്‍സ് ഇല്ലാതെ ഇതൊക്കെ സൂക്ഷിച്ചത് എന്തുകൊണ്ട് എന്ന കുറ്റവും സഞ്ജയ് ദത്തിന് നേരെ വന്നു.

Top