
കണ്ണൂര്‍: കണ്ണൂരില്‍ റിസോര്‍ട്ടിലുണ്ടായ അപകടത്തില്‍ 50 പൊലീസുകാര്‍ക്ക് പരിക്ക്. നാല് പേരുടെ നില ഗുരുതരമാണ്. തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പൊലീസ് അസോസിയേഷന്‍ പരിപാടിക്കിടെയാണ് അപകടം നടന്നത്. പരിപാടിക്കായി കെട്ടിയ പന്തല്‍ തകര്‍ന്നുവീഴുകയായിരുന്നു.
Tags: kannur police